Image

മിഷിഗന്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സ്ലാഘനീയം -ബിനോയ് വിശ്വം

ജോസ് ചാഴിക്കാടന്‍ Published on 30 May, 2011
മിഷിഗന്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സ്ലാഘനീയം -ബിനോയ് വിശ്വം
ഡിട്രോയിറ്റ്: മിഷിഗണിലെ മുഴുവന് മലയാളികള്‍ക്കും വേണ്ടിയുള്ള മിഷിഗന്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രവാസി സംഘടനകള്‍ക്ക് മാതൃകയാണ് എന്ന് മുന്‍മന്ത്രി ബിനോയ് വിശ്വം. വളര്‍ന്നു വരുന്ന തലമുറയ്ക്ക് കുടുംബ ബന്ധങ്ങളുടെ മൂല്യം മനസിലാക്കി കൊടുക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. ഡിട്രോയിറ്റ് സ്റ്റെര്‍ലിംഗ് ഹയിട്ട്‌സില്‍ കുടുംബസദസ്സിന് മിഷിഗന്‍ മലയാളി അസ്സോസിയേഷന്‍ ഭാരവാഹികള്‍ക്ക് അനുവദിച്ച കൂടികാഴ്ചയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പ്രവാസി മലയാളി സംഘടനകളായ ഫോമയും ഫോക്കാനയും യോജിയ്ക്കുകയാണ് എങ്കില് വളരെ നല്ലതാണ് എന്നും താന്‍ രണ്ടിന്റെയും മധ്യത്തില് നില്ക്കുന്ന ആളാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മിഷിഗന്‍ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സ്ലാഘനീയം -ബിനോയ് വിശ്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക