Image

തോമസ് പി. ആന്റണി നിര്യാതനായി

Published on 05 September, 2013
തോമസ് പി. ആന്റണി നിര്യാതനായി
ബാള്‍ട്ടിമോര്‍: തൃശൂര്‍, പൂമല, പ്ലാത്തോട്ടത്തില്‍ പരേതരായ തോമസ്- ഏലിയാമ്മ ദമ്പതികളുടെ പുത്രന്‍ തോമസ് പി. ആന്റണി (69) ബാള്‍ട്ടിമോറില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്.

പത്രപ്രവര്‍ത്തകനും, മതസാമൂഹ്യ, സംഘടനാ പ്രവര്‍ത്തകനുമായിരുന്ന അദ്ദേഹം ബാള്‍ട്ടിമോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് മേരീലാന്റിന്റെ (മാം) സ്ഥാപക ചെയര്‍മാനും ആയിരുന്നു.

കോട്ടയം, പള്ളിക്കത്തോട് ഇരട്ടയാനിക്കല്‍ കുടുംബാംഗമായ അന്നമ്മ ആന്റണിയാണു ഭാര്യ.

എലിസബത്ത്, ജോവാന്‍, മരിയാന്‍ (എല്ലാവരും യു.എസ) മക്കളും, നീല്‍ സക്‌സേന മരുമകനുമാണു.

ലൂസി ജോസ്, ഗ്രേസി ആന്റണി, ഹെന്റി തോമസ്, ജോളി മാത്യു (ബോസ്റ്റണ്‍), സാലി കുര്യന്‍, ബാബു തോമസ് (എല്ലാവരും യു.എസ്) എന്നിവരാണു സഹോദരങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍: ബാബു തോമസ് (410 236 1376), ഹെന്റി തോമസ് (443 621 3241), കുര്യന്‍ മാത്യു (410 913 8805).
തോമസ് പി. ആന്റണി നിര്യാതനായി
Join WhatsApp News
Tom Mathews 2013-09-06 03:33:35
To : All Who Knew Thomas Antony I am devastated by the news of Antony's demise. For the last few years, I have worked closely with him developing 'the Literary Contest' organized by MAAMM into a major Global Literary Contest, awarding recognition and awards to Malayalee writers all over the world. He was an enthusiast and lover of Malayalam literature. He was selfless in these endeavors. A great friend and organizer. My condolences to his wife and children Tom Mathews, New Jersey
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക