Image

വിയന്നയില്‍ യല്‍ദോ മാര്‍ ബസേലിയോസ്‌ ബാവയുടെ പെരുന്നാള്‍ ആഘോഷിച്ചു

Published on 11 October, 2011
വിയന്നയില്‍ യല്‍ദോ മാര്‍ ബസേലിയോസ്‌ ബാവയുടെ പെരുന്നാള്‍ ആഘോഷിച്ചു
വിയന്ന: വിയന്നയിലെ സെന്റ്‌ ബസേലിയോസ്‌ യല്‍ദോ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ കോണ്‍ഗ്രിഗേഷന്‍, ഇടവകയില്‍ കാവല്‍പിതാവായ മോര്‍ യല്‍ദോ ബസേലിയോസിന്റെ ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു.

ഒക്ടോബര്‍ ഒന്നിന്‌ വൈകുന്നേരം സന്ധ്യാപ്രാര്‍ഥനയും സുവിശേഷപ്രസംഗവും നടത്തി. തുടര്‍ന്ന്‌ ക്രൈസ്‌തവ കലാപരിപാടികള്‍ നടന്നു.

രണ്‌ടിന്‌ വികാരി ഫാ. ഡോ. ബിജി ചിറത്തിലാട്ട്‌ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. തുടര്‍ന്ന്‌ നടന്ന റാസ തദ്ദേശവാസികളെയും ആകര്‍ഷിച്ചു. നേര്‍ച്ച വിളമ്പും നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക