Image

സാമ്പത്തിക സംയമനം പാലിക്കണം : പരിശുദ്ധ കാതോലിക്കാ ബാവ

Published on 30 August, 2013
സാമ്പത്തിക സംയമനം പാലിക്കണം : പരിശുദ്ധ കാതോലിക്കാ ബാവ
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരും സാമ്പത്തിക സംയമനം പാലിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ആഡംബര ഉല്പന്നങ്ങളോടുള്ള ഭ്രമം കുറയ്ക്കണം. അവയുടെ ഇറക്കുമതികുറയ്ക്കുകയും ഇന്ത്യന്‍ ഉല്പന്നങ്ങളുടെ കയറ്റുമതി പ്രാത്സാഹിപ്പിക്കുകയും ചെയ്യണമെന്നും പരിശുദ്ധ ബാവാ ആഹ്വാനം ചെയ്തു. രാജ്യത്തില്‍വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്നലെ (ആഗസ്റ്റ് 30) 67ാം ജന്മദിനം പാലക്കാട്ട് മഞ്ഞപ്ര ബാലികാഭവനിലെ അന്തേവാസികളോടൊപ്പമാണ് പരിശുദ്ധ ബാവാ ചെലവഴിച്ചത്.













Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക