Image

മേരി ചാക്കോ മാന്തുരുത്തില്‍ ഡാലസില്‍ നിര്യാതയായി

ബിനോയി സെബാസ്റ്റ്യന്‍ Published on 11 October, 2011
മേരി ചാക്കോ മാന്തുരുത്തില്‍ ഡാലസില്‍ നിര്യാതയായി
ഡാലസ്‌: കോട്ടയം കൈപ്പുഴ മാന്തുരുത്തില്‍ പരേതനായ ചാക്കോയുടെ ഭാര്യ മേരി ചാക്കോ(100) നിര്യാതയായി. 1912 സെപ്‌റ്റംബര്‍ 12ന്‌ ജോസഫ്‌, മേരി നല്ലൂര്‍ ദമ്പതികളുടെ മകളായി പിറന്ന മേരിയുടെ മക്കളാണ്‌ ഗ്രേസി, തോമസ്‌(ബാബു)(ഇരുവരും പരേതര്‍), ജെയിംസ്‌, ജോസ്‌, ബിയാട്രീസ്‌, സുസമ്മ, ജോര്‍ജ്‌ എന്നിവര്‍. എട്ട്‌ പേരക്കിടാങ്ങളുണ്ട്‌.

ഒക്‌ടോബര്‍ 13ന്‌ ഡാലസ്‌ ക്രിസ്‌തു രാജ ക്‌നാനായ കാത്തലിക്‌ ദേവാലയത്തില്‍ സംസ്‌ക്കാരശുശ്രുഷകള്‍ ആരംഭിക്കുന്നതും ഡാലസ്‌ കാല്‍വരി സെമിത്തേരിയില്‍ നടക്കുന്ന സംസ്‌ക്കാരത്തോടെ ചടങ്ങുകള്‍ അവസാനിക്കുന്നതുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ മാത്തുരുത്തില്‍(972 393 7961)
മേരി ചാക്കോ മാന്തുരുത്തില്‍ ഡാലസില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക