Image

എസ്.എഫ്.ഐ സമരം: പോലീസ് വെടിവെച്ചു

Published on 10 October, 2011
എസ്.എഫ്.ഐ സമരം: പോലീസ് വെടിവെച്ചു
കോഴിക്കോട്: നിര്‍മ്മല്‍ മാധവ് പ്രശ്‌നത്തില്‍ സമരം നടത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് നാല് റൗണ്ട് വെടിവെച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണ പിള്ളയാണ് സര്‍വീസ് റിവോള്‍വറില്‍ നാല് റൗണ്ട് വെടിവെച്ചത്. വെടിവെച്ചത് സംബന്ധിച്ച് തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സ്ഥലത്തുണ്ടായിരുന്ന എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് വെടിവെച്ചതെന്ന് രാധാകൃഷ്ണ പിള്ള പറഞ്ഞു. വെടിവെയ്പില്‍ ആര്‍ക്കും പരിക്കില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക