Image

ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് മിശ്രയും ചുമതലയേറ്റു

Published on 10 October, 2011
ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് മിശ്രയും ചുമതലയേറ്റു
ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ രണ്ട് ജഡ്ജിമാര്‍കൂടി ചുമതലയേറ്റു. ഡല്‍ഹി ഹൈക്കോടതി ചിഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ദീപക് മിശ്ര, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ എന്നിവരാണ് ചുമതലയേറ്റത്. ചീഫ് ജസ്റ്റിസ് എസ്. എച്ച് കപാഡിയയാണ് സത്യവാചകം ചൊല്ലിക്കൊടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക