ദോഹ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനം ഒക്ടോബര്‍ പത്തിന്
GULF
07-Oct-2011
GULF
07-Oct-2011

ദോഹ: പുതിയ ദോഹ തുറമുഖ പദ്ധതിയുടെ ശിലാസ്ഥാപനം ഒക്ടോബര്‍ പത്തിന് മിസൈഈദില്‍
നടക്കുന്ന ചടങ്ങില്‍ കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ്
ആല്‍ഥാനി നിര്‍വഹിക്കും. പദ്ധതിയിലെ രണ്ടാമത്തെ വലിയ കരാര്‍ വര്‍ഷാവസാനത്തോടെ
ഒപ്പുവെക്കും.
30 ലക്ഷം ക്യുബിക് മീറ്റര്‍ കല്ലും മണലും നീക്കംചെയ്യല്‍, കനാല്‍ നിര്‍മിക്കല്‍, 2.7 കിലോമീറ്റര്‍ നീളത്തില്‍ തിരപ്രതിരോധഭിത്തി തീര്‍ക്കല്‍ തുടങ്ങിയവയാണ് നിര്‍ദിഷ്ട കരാറിലെ പ്രധാനപ്രവൃത്തികള്‍. 320 കോടി റിയാലിന്റെ ആദ്യ കരാര്‍ കഴിഞ്ഞ ജനുവരിയില്‍ ചൈനീസ് കമ്പനിയുമായി ഒപ്പിട്ടിരുന്നു.
21 ഉപപദ്ധതികളായി നടപ്പാക്കുന്ന തുറമുഖ നിര്‍മാണപ്രക്രിയയില്‍ പകുതിയിലധികവും ഖത്തരി കമ്പനികള്‍ക്ക് തന്നെ നല്‍കാനാണ് ഉദ്ദേശ്യമെന്ന് സിവില്‍ എവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അന്നുഐമി പറഞ്ഞു.
ഇരുപതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് തുറമുഖ സംരംഭത്തിലൂടെ സൃഷ്ടിക്കപ്പെടുക. പരമാവധി സ്വദേശികള്‍ക്ക് ജോലി നല്‍കും. ആവശ്യമായ യോഗ്യത കൈവരിക്കാന്‍ സ്വദേശികള്‍ക്ക് പരിശീലന പരിപാടികള്‍ നടപ്പാക്കും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments