Image

നെഹ്‌റുട്രോഫി: ശ്രീ ഗണേശിനും കോട്ടപ്പറമ്പനും രണ്ടാമതും കിരീടം (കുര്യന്‍ പാമ്പാടി)

Published on 10 August, 2013
നെഹ്‌റുട്രോഫി: ശ്രീ ഗണേശിനും കോട്ടപ്പറമ്പനും രണ്ടാമതും കിരീടം (കുര്യന്‍ പാമ്പാടി)
പ്രളയക്കെടുതികള്‍ പാടേ മറന്ന പതിനായിരക്കണക്കിനു കുട്ടനാട്ടുകാര്‍ക്ക്‌ ആവേശം പകര്‍ന്നുകൊണ്ട്‌ അപ്പര്‍കുട്ടനാട്ടുകാര്‍ ആഞ്ഞുവലിച്ച ശ്രീ ഗണേശ്‌ ചുണ്ടന്‍ അറുപത്തിയൊന്നാമത്‌ നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ കിരീടം നേടി.

ഉത്തരേന്ത്യക്കാരനായ ഗവര്‍ണ്ണര്‍ നിര്‍മ്മല്‍കുമാര്‍ പോലും പ്രായം വകവെയ്‌ക്കാതെ ഹര്‍ഷാരവം മുഴക്കിയ ഫൈനലില്‍ ജവഹര്‍ തായങ്കരിയെ ആണ്‌ ശ്രീ ഗണേശ്‌ തോല്‍പിച്ചത്‌. അനില്‍കുമാറായിരുന്നു ക്യാപ്‌റ്റന്‍. ഉടമ
കെ.ആര്‍ കുറുപ്പിന്റെ മകന്‍.

പതിനഞ്ചു തവണയും ട്രോഫി നേടണമെന്ന കാരിച്ചാല്‍ ചുണ്ടന്റെ സ്വപ്‌നങ്ങള്‍ ഫലവത്തായില്ല. ഇവര്‍ വളരെ പിന്നിലായി.

ചുണ്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും നീളവും തുഴക്കാരുമുള്ള വെപ്പുവള്ളങ്ങളുടെ ഇനത്തില്‍ കോട്ടയംകാരുടെ കോട്ടപ്പറമ്പന്‍ രണ്ടാമതും ട്രോഫി നേടി. മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ പത്തുലക്ഷം മുടക്കി പണിതിറക്കിയേതുള്ളൂ കോട്ടപ്പറമ്പന്‍.


കുട്ടനാടന്‍ ഒളിമ്പിക്‌സിന്‌ 22 ചുണ്ടന്‍വള്ളങ്ങള്‍, നെപ്പോളിയന്റെ ലണ്ടന്‍ യാത്ര മുടങ്ങി
നെഹ്‌റുട്രോഫി: ശ്രീ ഗണേശിനും കോട്ടപ്പറമ്പനും രണ്ടാമതും കിരീടം (കുര്യന്‍ പാമ്പാടി)നെഹ്‌റുട്രോഫി: ശ്രീ ഗണേശിനും കോട്ടപ്പറമ്പനും രണ്ടാമതും കിരീടം (കുര്യന്‍ പാമ്പാടി)നെഹ്‌റുട്രോഫി: ശ്രീ ഗണേശിനും കോട്ടപ്പറമ്പനും രണ്ടാമതും കിരീടം (കുര്യന്‍ പാമ്പാടി)നെഹ്‌റുട്രോഫി: ശ്രീ ഗണേശിനും കോട്ടപ്പറമ്പനും രണ്ടാമതും കിരീടം (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക