Image

കഥാനായകന്‍ 6- (നോവല്‍: കാരൂര്‍ സോമന്‍ )

കാരൂര്‍ സോമന്‍ Published on 09 August, 2013
 കഥാനായകന്‍ 6- (നോവല്‍: കാരൂര്‍ സോമന്‍ )
അദ്ധ്യായം ആറ്

സോമന്റെ കണ്ണുകളില്‍ ഭയം കത്തിനിന്നു. മാടനപൊയ്കയില്‍ കാറ്റ് വീശിയടിക്കുന്നു. ആഞ്ഞുവീശുന്ന കാറ്റിന്റെ രൗദ്രതയെക്കാളും ഉച്ചത്തില്‍ കാടിന്റെ ഉള്ളില്‍നിന്നും പൈശാചിക ശബ്ദഘോഷങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. കാടിന്റെ ഉള്ളില്‍ കുറ്റിച്ചെടികല്‍ ആടിയുലയുന്നു. അവന്റെ മനസില്‍ മാടന്‍ തെളിഞ്ഞുവന്നു.


 കഥാനായകന്‍ 6- (നോവല്‍: കാരൂര്‍ സോമന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക