റവ ഷാജി തോമസ് ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്
AMERICA
06-Aug-2013
അലന്‍ ജോണ്‍ ചെന്നിത്തല
AMERICA
06-Aug-2013
അലന്‍ ജോണ്‍ ചെന്നിത്തല

ചിക്കാഗോ: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ വൈസ്
പ്രസിഡന്റായി റവ. ഷാജി തോമസ് ചുമതലയേറ്റു. മാര്‍ത്തോമാ യുവജനസഖ്യം
പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന് മാര്‍ത്തോമാ സഭയുടെ പടത്വശുശ്രൂഷയിലേക്ക്
പ്രവേശിക്കുകയും, മാര്‍ത്തോമാ യുവജനസഖ്യത്തിന്റെ കേന്ദ്ര ജനറല്‍ സെക്രട്ടറിയായി
സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തിട്ടുള്ള റവ. ഷാജി തോമസ് ഇപ്പോള്‍ ചിക്കാഗോ സെന്റ്
തോമസ് മാര്‍ത്തോമാ ഇടവക വികാരിയാണ്.
റാന്നി- നിലയ്‌ക്കല്‍ ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ്, തിരുവനന്തപുരം, കൊല്ലം ഭദ്രാസന കൗണ്‍സില്‍ അംഗം, സണ്‍ഡേ സ്‌കൂള്‍ സമാജം മാനേജിംഗ് കമ്മിറ്റിയംഗം, കാര്‍ഡ് ഗവണേണിംഗ് ബോര്‍ഡ് മെമ്പര്‍, ഇന്റോര്‍ ഷിപ്ര ക്രിസ്‌ത് സേവാ കേന്ദ്ര ഡയറക്‌ടര്‍, ജെ.എം.എം ജൂബിലി മന്ദിരം സൂപ്രണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഷാജി തോമസ് ഒരു തികഞ്ഞ സംഘാടകനാണ്. മിഡ് വെസ്റ്റ് റീജിയണല്‍ സമ്മേളനത്തില്‍ ഭദ്രാസന സെക്രട്ടറി ജോണ്‍ വര്‍ഗീസ് പുതിയ വൈസ് പ്രസിഡന്റിന് ആശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു.

.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments