ഒരുമ കര്‍ഷകശ്രീ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
AMERICA
05-Aug-2013
ജോയിച്ചന്‍ പുതുക്കുളം
AMERICA
05-Aug-2013
ജോയിച്ചന്‍ പുതുക്കുളം

ഹൂസ്റ്റന്‍ : ഈ വര്‍ഷത്തെ മികച്ച കര്‍ഷക കുടുംബത്തെ തിരഞ്ഞെടുക്കുന്നതിനുള്ള
കര്‍ഷകശ്രീ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അമ്പതില്‍പരം കുടുംബങ്ങള്‍ മത്സരത്തില്‍
പങ്കെടുത്തു. ഒന്നാം സമ്മാനം കൈതമറ്റതില്‍ ജോസഫ ആന്‍ഡ് ഫാമിലി കരസ്ഥമാക്കി. രണ്ടാം
സമ്മാനം സിറിയക് ചെറിയാന്‍ ആന്‍ഡ് ഫാമിലിയും മൂന്നാം സമ്മാനം പ്രിന്‍സ് ജേക്കബ്
ആന്‍ഡ് ഫാമിലിയും, ബേബി ഔസേഫ് ആന്‍ഡ് ഫാമിലിയും പങ്കിട്ടു.
മികച്ച യാര്‍ഡ് കോമ്പറ്റീഷനും ഈവര്‍ഷം നടത്തി. ഒന്നാം സമ്മാനം ഫിലിപ്പ് ആന്‍ഡ് ഫാമിലിയും രണ്ടാം സമ്മാനം സജി പുളിക്കീല്‍ ആന്‍ഡ് ഫാമിലിയും, മൂന്നാം സമ്മാനം സന്തോഷ് ചെറിയാന്‍ ആന്‍ഡ് ഫാമിലിയും കരസ്ഥമാക്കി.
മികച്ച യാര്‍ഡ് കോമ്പറ്റീഷനും ഈവര്‍ഷം നടത്തി. ഒന്നാം സമ്മാനം ഫിലിപ്പ് ആന്‍ഡ് ഫാമിലിയും രണ്ടാം സമ്മാനം സജി പുളിക്കീല്‍ ആന്‍ഡ് ഫാമിലിയും, മൂന്നാം സമ്മാനം സന്തോഷ് ചെറിയാന്‍ ആന്‍ഡ് ഫാമിലിയും കരസ്ഥമാക്കി.
.jpg)
മത്സരത്തില്‍ പങ്കെടുത്ത
എല്ലാ കുടുംബങ്ങളേയും പ്രസിഡന്റ് പ്രിന്‍സ് ജേക്കബ് അഭിനന്ദിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments