ഡാലസില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം: പരാതി നല്‍കി
AMERICA
03-Aug-2013
എബി മക്കപ്പുഴ
AMERICA
03-Aug-2013
എബി മക്കപ്പുഴ

ഡാലസ്:ഡാലസ് മസ്‌കീറ്റ് സിറ്റിയില്‍ രാത്രിയില്‍ മലയാളികളുടെ വാഹങ്ങളുടെ
ചില്ലുകള്‍ തല്ലിപോളിക്കുന്നു. മലയാളികളുടെ വാഹങ്ങള്‍ തെരഞ്ഞു പിടിച്ചു ചില്ലുകള്‍
തള്ളി പൊളിക്കുകയും, കാറുകളില്‍ മുട്ട എറിഞ്ഞു വൃത്തികേടാക്കുകയും ചെയ്‌തു വരുന്ന
ഒരു സംഘം പ്രവര്‍ത്തിക്കുന്നതായി അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍
പ്രസിഡണ്ട് എബി തോമസ് മസ്‌കീറ്റ് പോലീസില്‍ പരാതി നല്‌കി. കഴിഞ്ഞ ദിവസം രാതിയി്
മലയാളിയുടെ പുതിയ കാറിന്റെ ചില്ലുകള്‍ സാമൂഹ്യ വിരുദ്ധര്‍ തല്ലി തകര്‍ത്തു.
മലയാളികള്‌ക്ക് നേരയുള്ള കടന്നാക്രമണത്തില്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയെര്‍ അസോസിയേഷന്‍ പ്രതിക്ഷേധം രേഖപ്പെടുത്തുന്നതായി സിറ്റി അധികൃതരെ അറിയിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചു വരുന്ന ആക്രമണം തടയാന്‍ മലയാളികള്‍ക്ക് റൈഫിം ഷൂട്ടിങ്ങ് പരിശീലനം സിറ്റിയോട് ആവശ്യപ്പെടുമെന്നും തോമസ് അറിയിച്ചു.

.jpg)

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

It seems like Mr.Koovallur is ready to cry out anything for some extra attention. Or is it ADS?