Image

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം: യോങ്കേഴ്‌സില്‍ 10ന് പതാകയുയര്‍ത്തും

Published on 02 August, 2013
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം: യോങ്കേഴ്‌സില്‍ 10ന് പതാകയുയര്‍ത്തും
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഈ മാസം 10ന് യോങ്കേഴ്‌സില്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും. യോങ്കേഴ്‌സ സൗത്ത് ബ്രോഡ്വേയിലുള്ള സിറ്റി ഹാളില്‍ രാവിലെ 10നാണ് പതാക ഉയര്‍ത്തല്‍. യോങ്കേഴ്‌സ് മേയര്‍ മൈക് സ്പാനോ, ഇന്ത്യന്‍ അംബാസഡര്‍ കൗണ്‍സല്‍ ജനറല്‍, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ബോര്‍ഡ് ചെയര്‍മാന്‍, അംഗങ്ങള്‍, യോങ്കേഴ്‌സ് സിറ്റി കൗണ്‍സില്‍ പ്രസിഡന്റ്, അംഗങ്ങള്‍ എന്നിവര്‍ തുടങ്ങി വിവിധമേഖലകളില്‍ നിന്നുള്ളവര്‍ ചടങ്ങില്‍ സംബന്ധിക്കും. യുഎസ് നാഷന്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ ശ്രീനിവാസ് മഹാങ്കാളിയെ ചടങ്ങില്‍ ആദരിക്കും.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം: യോങ്കേഴ്‌സില്‍ 10ന് പതാകയുയര്‍ത്തും
Join WhatsApp News
c.andrews 2013-08-02 11:10:17
I always wondered when did India attain freedom. The british left India. That is what they did in the rest of their colonies or occuppied places. India is still a slave to poverty,ignorence, race,religion and politics.
soman sunder 2013-08-02 13:33:39
Where did you come from, Mr C.andrews ? Your post reveals your ignorance.
Anthappan 2013-08-02 15:53:00
I am sorry for you Soman Sunder.  People like you who lacks critical ability and analytical insight are the reason that India cannot achieve her freedom.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക