Image

കേരളം വിഭജിച്ച്‌ മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന്് യൂത്ത് ലീഗ്

Published on 01 August, 2013
കേരളം വിഭജിച്ച്‌  മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന്് യൂത്ത് ലീഗ്
കോഴിക്കോട്: തെലുങ്കാന യാഥാര്‍ത്ഥ്യമായതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ആസ്ഥാനമാക്കി മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്ന്് യൂത്ത് ലീഗ്.
തൃശൂര്‍ മുതല്‍ കാസര്‍കോഡു വരെയുള്ള ഏഴ് ജില്ലകളും മാഹിയും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയും ഉള്‍പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് യൂത്ത് ലീഗ് നിര്‍ദേശം വയ്ക്കുന്നത്.

ചരിത്രപരമായും സംസ്‌കാരപരമായും കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് മലബാര്‍ ഏറെ വ്യത്യസ്തമാണെന്നു യൂത്ത് ലീഗ് വാദിക്കുന്നു.
മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ കേന്ദ്രമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് മുസ്ലിം ലീഗ് അടുത്തിടെ ആവശ്യം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ സംസ്ഥാനമെന്ന ആവശ്യവുമായി യൂത്ത് ലീഗും രംഗത്ത് വരുന്നത്. എന്നാല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം ഇതുവരെ തയാറായിട്ടില്ല.
Join WhatsApp News
sheelanp 2013-08-01 12:25:22
  • excellent! what else do  u want?
c.andrews 2013-08-01 13:32:34
In many parts of the world even in the 21st.cent many foolishness  is repeated in the name of god and religion. It is very prominent and wide spread in India and Kerala.
So don't settle just for a small seperate seculed state!
Demand for a nation or even HQ of UN. Declare your tiny land as the capital of the world. Demand and dream to have the largest and powerful Navy,Army & Air force. Make every house a nation.
keep dreaming- oh you short sighted and narrow minded. Are you aware of the consequences of your foolish demands and dreams!!!!!!!
Sorry to say you don't belong to this age, may be before 5th cent.BCE
Malabbaree Makkal 2013-08-01 18:34:31
It is very good suggestion. You can demand one more thing too. Only a particular cast can only occupied this particular ( demanded ) state. Can you start Harthal and Bundh for this demand. We (keralites) need a long and everlasting Hartal . Hai Malabaar.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക