തിരുവനന്തപുരത്ത് ക്വട്ടേഷന്‍ സംഘം രണ്ടുപേരെ വെട്ടിക്കൊന്നു
Published on 06 October, 2011
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ സംഹാരതാണ്‌ഢവം
തുടരുന്നു. ഇന്നലെ തിരുവനന്തപുരം കരകുളത്ത് ആറംകല്ലില്‍ രണ്ടുപേരെ സംഘം
വെട്ടിക്കൊന്നു. ബൈക്കിലെത്തിയ അക്രമിസംഘമാണ് കൊലപാതകം നടത്തിയത്. ബുധനാഴ്‌ച
രാത്രിയാണ് സംഭവം. പേരൂര്‍ക്കട സ്വദേശി പ്രവീണാണ് മരിച്ച ഒരാള്‍.
കൊല്ലപ്പെട്ടവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ഒരാളുടെ അരയില്‍നിന്നു
പോലീസ് ആയുധം കണ്ടെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല