പ്രവാസികള്‍ക്ക് തിരിച്ചടി: സൗദിയില്‍ നാട്ടിലേക്ക് പണമയയ്‌ക്കാന്‍ നിയന്ത്രണം
Published on 05 October, 2011
ജിദ്ദ: ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി. ഇനിമുതല്‍
നാട്ടിലേക്ക് പണമയയ്‌ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗദി സര്‍ക്കാര്‍
തീരുമാനിച്ചു. ഇതനുസരിച്ച് പ്രതിമാസ സമ്പാദ്യത്തേക്കാള്‍ കൂടുതല്‍ തുക
അയയ്‌ക്കുന്നതിന് വിലക്ക് ഏര്‍പ്പെത്തും. ഇതിന്റെ ആദ്യപടിയായി മുഴുവന്‍
തൊഴിലാളികളുടെയും ശമ്പളം ബാങ്ക് വഴിയാക്കുന്നതിനു സൗദി അറേബ്യന്‍ മോനിട്ടറി
ഏജന്‍സിക്കു നിര്‍ദേശം നല്‍കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല