ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് സഹായ ഹസ്‌തവുമായി ഫോമ
AMERICA
24-Jul-2013
ജോയിച്ചന്‍ പുതുക്കുളം
AMERICA
24-Jul-2013
ജോയിച്ചന്‍ പുതുക്കുളം

ഹൂസ്റ്റണ്‍: ഫോമയുടെ യൂത്ത് ഗ്രൂപ്പ് പാലക്കാട്, അലത്തറ വില്ലേജിലെ ഒരു
കുടുംബത്തിലെ മാനസീകവളര്‍ച്ചയില്ലാത്തതും സംസാരശേഷിയില്ലാത്തതുമായ മൂന്നു
കുട്ടികള്‍ക്ക് സഹായഹസ്‌തവുമായി എത്തുന്നു. കൂലിപ്പണിക്കാരായ സയ്‌ദ് അലിക്കും,
ഭാര്യ നൂര്‍ജഹാനും മൂന്നുകുട്ടികളാണ്. അബ്‌ദുള്‍ മുനാഫ് (24), അബ്‌ദുള്‍ അസീസ്
(21), സാഹിദാ (14). മൂന്നുപേര്‍ക്കും മാനസീക വളര്‍ച്ചയും, സംസാരശേഷിയുമില്ല.
പട്ടിണിയുടെ വക്കിലായ ഈ കുടുംബം ജീവിക്കുന്നത് കൂലിപ്പണിക്കാരനായ അച്ഛന്റെ ഏക
വരുമാനം കൊണ്ടാണ്.
വളരെ ബുദ്ധിമുട്ടില്‍ കഴിയുന്ന ഈ കുടുംബത്തെ സഹായിക്കാനായി സ്‌നേഹനിധികളായ മലയാളി സുഹൃത്തുക്കള്‍ മുന്നോട്ടുവരണമെന്ന് ഫോമാ യൂത്ത് ചെയര്‍പേഴ്‌സണ്‍ ഷെറല്‍ തോമസ്, പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

.jpg)
ചെക്ക് ഉപയോഗിക്കുന്നവര്‍ Payable to FOMAA, Varghese
Philip, 11607 Kelvin Ave, Philadelphia, PA 19116.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ http:\\fomaahelpline.com വഴിയും ചെയ്യാവുന്നതാണ്. എല്ലാ ഡൊണേഷനും ടാക്‌സ് ഒഴിവ് ലഭിക്കുന്നതാണ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments