Image

ജോസ്‌ തെറ്റയില്‍ അശ്ശീല വീഡിയോ: യുവതിക്കെതിരേ കേസുടുക്കാനാവില്ലെന്ന്‌ കോടതി

Published on 24 July, 2013
ജോസ്‌ തെറ്റയില്‍ അശ്ശീല വീഡിയോ: യുവതിക്കെതിരേ കേസുടുക്കാനാവില്ലെന്ന്‌ കോടതി
ആലുവ: ജോസ്‌ തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ യുവതിയ്‌ക്കെതിരെ ഐ.ടി ആക്ട പ്രകാരം കേസെടുക്കണമെന്ന ഹര്‍ജി ആലുവ ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി തള്ളി. അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ മാദ്ധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

അങ്കമാലി സ്വദേശി ഷനോയാണുഹര്‍ജി സമര്‍പ്പിച്ചത്‌. കോടതി പരാതിക്കാരന്റെയും രണ്ടു സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു. യു ട്യൂബിലും മറ്റും ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെട്ട കിടപ്പറ ദൃശ്യങ്ങള്‍ തെളിവായും ഹാജരാക്കിയിരുന്നു.
Join WhatsApp News
muraleedharan 2013-07-24 07:10:45
ineed malayalam typing
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക