Image

കഥാനായകന്‍ 3- (നോവല്‍: കാരൂര്‍ സോമന്‍ )

കാരൂര്‍ സോമന്‍ Published on 19 July, 2013
കഥാനായകന്‍ 3- (നോവല്‍: കാരൂര്‍ സോമന്‍ )
എങ്കിലും താനെന്തു സാഹമാണ് കാട്ടിയത്.
ഓടുന്നതിനിടെ സോമന്‍ ഓര്‍ത്തു…
നനഞ്ഞു കുതിര്‍ന്ന പ്ലാവിലേക്കു പിടിച്ചു കയറിയത് അബദ്ധമായിരുന്നു. എപ്പോള്‍വേണമെങ്കിലും തെറ്റിവീഴുമായിരുന്നു. അങ്ങനെ വീണിരുന്നെങ്കില്‍ കയ്യോ കാലോ ഒടിയുമെന്നത് നിശ്ചയം.


കഥാനായകന്‍ 3- (നോവല്‍: കാരൂര്‍ സോമന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക