തിരക്കഥയില്‍ ആവശ്യമെങ്കില്‍ ചുംബനരംഗം ആകാമെന്ന് യുവ നടി ഹണി റോസ്
അഭിപ്രായപ്പെട്ടു. നടിയെന്ന നിലയില്‍ ഏതു കഥാപാത്രവും ചെയ്യാന്‍ തയ്യാറാണ്.
ഗ്‌ളാമര്‍ വേഷങ്ങളും ചെയ്യും. എന്നാല്‍ വള്‍ഗറാകാനില്ലെന്നും ഹണി
പറഞ്ഞു. എന്നാല്‍ വെറുതെ ഒരു ചുംബന രംഗത്തില്‍ അഭിനയിക്കാന്‍
താത്‌പര്യമില്ലെന്നും ഹണി പറഞ്ഞു.
ട്രിവാന്‍ഡ്രം ലോഡ്‌ജിലെ അല്‌പം പിശകുള്ള വേഷം ചെയ്‌തതോടെ ഹണിയെ തേടി വരുന്നതെല്ലാം
അത്തരം ചിത്രമാണ്. ഏറ്റവും ഒടുവില്‍റിലീസ് ചെയ്‌ത അഞ്ചു സുന്ദരികളില്‍ ആമി
എന്നചിത്രത്തിലും ഇതുപോലെയൊരു വേഷമാണ്. വിദേശത്തുള്ള ഭര്‍ത്താവിനെ വഞ്ചിച്ച്
നാട്ടിലെ മുന്‍കാമുകനൊപ്പം കിടക്ക പങ്കിടാന്‍ തയ്യാറാകുന്ന നഴ്‌സിന്റെ
വേഷമായിരുന്നു.
ചാപ്പാ കുരിശ് എന്ന സിനിമയില്‍ യുവനടി
രമ്യാ നമ്പീശന്റെ ചുംബനരംഗം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.
Honey is sweet and so are you.Exposing is not bad at all.If you have good figure for which you worked hard.(like exercises ,dieting).Then why you have to hide it.People who does't have a beautiful body will critise due to jeleously.
വിദ്യാധരാൻ 2013-07-22 07:34:04
"ആദ്യത്തെ നോട്ടത്തിൽ കാലാടി കണ്ടു.
അടുത്ത നോട്ടത്തിൽ ഞൊറി വയറ കണ്ടു
ആരോരും പുണരാത്ത പൂമൊട്ടു കണ്ടു.
അടുത്ത നോട്ടത്തിൽ കണ്ണ് കണ്ണിൽ കൊണ്ട്" (ശ്രികുമാരൻ തമ്പി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല