Image

എല്‍.ഐ.സി ജീവന്‍ ആസ്‌താ 2 മസ്‌കറ്റില്‍ ഉദ്‌ഘാടനം ചെയ്‌തു

സേവ്യര്‍ കാവാലം Published on 03 October, 2011
എല്‍.ഐ.സി ജീവന്‍ ആസ്‌താ 2 മസ്‌കറ്റില്‍ ഉദ്‌ഘാടനം ചെയ്‌തു
മസ്‌കറ്റ്‌: എല്‍.ഐ.സിയുടെ സബ്‌സിഡയറി കമ്പനിയായ എല്‍.ഐ.സി ഇന്റര്‍നാഷണല്‍ ബഹ്‌റിന്‍ അതിന്റെ ഏറ്റവും പുതിയ പ്ലാനായ ജീവന്‍ ആസ്‌താ -2 മസ്‌കറ്റില്‍ അവതരിപ്പിച്ചു. ഇതിന്റെ ഉദ്‌ഘാടനം വുഡ്‌ലാന്‍സ്‌ ഹോട്ടലില്‍ ഒമാന്‍ റസിഡന്റ്‌ മാനേജര്‍ വി.എസ്‌. മധു ഉദ്‌ഘാടനം ചെയ്‌തു. ചടങ്ങില്‍ ഡവലപ്‌മെന്റ്‌ മാനേജര്‍ പീറ്റര്‍ കെ.എം, സമീര്‍ എന്നിവര്‍ പ്ലാനിന്റെ പ്രത്യേകതകള്‍ വിശദീകരിച്ചു.
എല്‍.ഐ.സി ജീവന്‍ ആസ്‌താ 2 മസ്‌കറ്റില്‍ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക