Image

ദുബായില്‍ കൊയ്‌ത്തുല്‍സവം: ലോഗോ പ്രകാശിപ്പിച്ചു

Published on 03 October, 2011
ദുബായില്‍ കൊയ്‌ത്തുല്‍സവം: ലോഗോ പ്രകാശിപ്പിച്ചു
ദുബായ്‌: സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍ കൊയ്‌ത്തുല്‍സവത്തിന്റെ ലോഗോ വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍ പ്രകാശനം ചെയ്‌തു. നവംബര്‍ 25നാണ്‌ ആഘോഷം. സഹവികാരി ഫാ. ബിജു ഡാനിയേല്‍, ട്രസ്‌റ്റി സാമുവല്‍ ജോര്‍ജ്‌കുട്ടി, ജനറല്‍ കണ്‍വീനര്‍ ബാബു വര്‍ഗീസ്‌, ജോയിന്റ്‌ കണ്‍വീനര്‍ പി.ജി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക്‌: 050 4599240.
ദുബായില്‍ കൊയ്‌ത്തുല്‍സവം: ലോഗോ പ്രകാശിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക