Image

കഥാനായകന്‍ 2- (നോവല്‍: കാരൂര്‍ സോമന്‍ )

കാരൂര്‍ സോമന്‍ ചാരുംമൂട് Published on 12 July, 2013
കഥാനായകന്‍ 2- (നോവല്‍:  കാരൂര്‍ സോമന്‍ )
അദ്ധ്യായം രണ്ട്

അപ്പാ… എന്നെ അടിക്കല്ലേ.. ഇനി ഞാന്‍ പുല്ലു പറിച്ചോളാവേ…

സോമന്‍ വലിയവായില്‍ നിലവിളിച്ചു. അവന്റെ ശരീരത്തിലെല്ലായിടത്തും വള്ളിച്ചൂരലിന്റെ പാടുകള്‍ നിറഞ്ഞു. മഴവെള്ളം ഒലിച്ചിറങ്ങിയപ്പോള്‍ ആ പാടുകളില്‍ നീറ്റലിന്റെ എരിച്ചലുണര്‍ന്നു. മഴവെള്ളവും കണ്ണുനീരും കവിളിലൂടെ ഒരുമിച്ചൊഴുകി.



Previous page link:http://www.emalayalee.com/varthaFull.php?newsId=54116
 
കഥാനായകന്‍ 2- (നോവല്‍:  കാരൂര്‍ സോമന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക