Image

ലോകത്തിലെ ഏറ്റവും പൊക്കംകുറഞ്ഞ സ്‌ത്രീ ബ്രിഡ്‌ജെറ്റ്‌ ജോര്‍ദന്‍

Published on 02 October, 2011
ലോകത്തിലെ ഏറ്റവും പൊക്കംകുറഞ്ഞ സ്‌ത്രീ ബ്രിഡ്‌ജെറ്റ്‌ ജോര്‍ദന്‍
ന്യൂയോര്‍ക്ക്‌: ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ സ്‌ത്രീയായി ബ്രിഡ്‌ജെറ്റ്‌ ജോര്‍ദന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ അമേരിക്കയിലെ മധ്യ ഇല്ലിനോയ്‌സ്‌ സംസംഥാനത്തെ കാസ്‌കാസിയ കോളജ്‌ വിദ്യാര്‍ഥിനിയാണ്‌.

രണ്ടടി മൂന്നിഞ്ച്‌ (69 സെ.മീ.) ഉയരമുള്ള 22 കാരിയായ ബ്രിഡ്‌ജെറ്റ്‌ ഗിന്നസ്‌ ബുക്കില്‍ ഇടം നേടുമെന്ന്‌ ഉറപ്പായി. ഇവരുടെ സഹോദരന്‍ മൂന്നടി മൂന്നിഞ്ച്‌ (96.5 സെ.മീ.) ഉയരമുള്ള സഹോദരന്‍ ബ്രാഡും ഗിന്നസ്‌ ബുക്കില്‍ ഇടം നേടി.
Join WhatsApp News
Shaji ennaseril 2024-02-12 03:34:12
Our heartfelt condolences. Pls get me ur phone no. Please
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക