Image

പിള്ള ഫോണില്‍ സംസാരിച്ചതില്‍ നിയമപരമായ വാഴ്‌ചയല്ല: തങ്കച്ചന്‍

Published on 01 October, 2011
പിള്ള ഫോണില്‍ സംസാരിച്ചതില്‍ നിയമപരമായ വാഴ്‌ചയല്ല: തങ്കച്ചന്‍
ഇടുക്കി: ഇടമലയാര്‍ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ആര്‍.ബാലകൃഷ്‌ണ പിള്ള ഫോണില്‍ സംസാരിച്ചത്‌ നിയമപരമായ വീഴ്‌ചയല്ലെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍ ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്‌. വി.എസ്‌. തന്റെ മകന്‍ അരുണ്‍കുമാറിനെതിരായ നടപടികള്‍ മറച്ചുവയ്‌ക്കാനാണ്‌ ബാലകൃഷ്‌ണ പിള്ളയ്‌ക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും രംഗത്തെത്തിയിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ മന്ത്രി ഗണേഷ്‌ കുമാറിന്‌ പങ്കില്ല. അതുകൊണ്ടു തന്നെ അദ്ദേഹം രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നും തങ്കച്ചന്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക