Image

മലപ്പുറത്ത്‌ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളെ കാണാതായി

Published on 01 October, 2011
മലപ്പുറത്ത്‌ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളെ കാണാതായി
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത്‌ മല്ലൂര്‍ കടവില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളെ ഒഴുക്കില്‍പ്പെട്ട്‌ കാണാതായി. കോഴിക്കോട്‌ സ്വദേശികളാണ്‌ യുവാക്കള്‍. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക