Image

ബാലകൃഷ്ണപിള്ള തന്നെ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Published on 01 October, 2011
ബാലകൃഷ്ണപിള്ള തന്നെ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
കൊച്ചി: ആര്‍.ബാലകൃഷ്ണപിള്ള തന്നെയോ തന്റെ ഓഫീസിലേക്കോ ഫോണില്‍ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇക്കാര്യത്തില്‍ എന്ത് അന്വേഷണത്തിനും തയ്യാറാണ്. ആരോപണങ്ങള്‍ ആലോചിച്ച് ഉന്നയിക്കണമെന്നും പ്രതിപക്ഷം ജനങ്ങളെ കബളിപ്പിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പിള്ള മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചോയെന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക