Image

മാലിയില്‍ ജപമാല ചൊല്ലിയ അധ്യാപകന്‍ അറസ്റ്റില്‍

Published on 01 October, 2011
മാലിയില്‍ ജപമാല ചൊല്ലിയ അധ്യാപകന്‍ അറസ്റ്റില്‍
കണ്ണൂര്‍: മുറിയില്‍ ജപമാല ചൊല്ലിയ മലയാളി അധ്യാപകനെ മാലിയില്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മാലിയിലെ റഫൈലും സ്‌കൂളിലെ അധ്യാപകന്‍ ഇരിട്ടി കോക്കാട്ട്‌ കെ.സി. ഷിജോ (30)യെയാണ്‌ അറസ്റ്റു ചെയ്‌തത്‌.

സ്‌കൂള്‍ കംപ്യൂട്ടറിലെ ഷിജോയുടെ ഫോള്‍ഡറില്‍നിന്ന്‌ കന്യ കാമാതാവിന്റെ ഏതാനും ഭക്തി ഗാനങ്ങളും ചിത്രവും കണെ്‌ട ത്തിയിരുന്നു. ഇതേതുടര്‍ന്ന്‌ പോലീസ്‌ മുറി റെയ്‌ഡ്‌ ചെയ്‌ത്‌ ബൈബിളും ജപമാലയും കണെ്‌ടത്തുകയായിരുന്നു.

നാട്ടില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്നു ബന്ധുക്കള്‍ മന്ത്രി കെ.സി.ജോസഫിനെ വിവരം അറിയിച്ചു. മന്ത്രി ഇന്ത്യന്‍ എംബസിക്ക്‌ അടിയന്തര ഫാക്‌സ്‌ സന്ദേശം നല്‌കിയിട്ടുണ്‌ട്‌. ഷിജോയെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക