Image

എസ്‌.എം.എസ്‌ കേസിലെ സാക്ഷി പീഡനക്കേസില്‍ അറസ്റ്റില്‍

Published on 30 September, 2011
എസ്‌.എം.എസ്‌ കേസിലെ സാക്ഷി പീഡനക്കേസില്‍ അറസ്റ്റില്‍
തൊടുപുഴ: മന്ത്രി പി.ജെ. ജോസഫ്‌ പ്രതിയായ എസ്‌എംഎസ്‌ വിവാദത്തിലെ രണ്ടാം സാക്ഷി പീഡനക്കേസില്‍ അറസ്റ്റിലായി. കേസിലെ രണ്ടാം സാക്ഷി ജയ്‌മോനാണ്‌ അറസ്റ്റിലായത്‌. വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ചുള്ള പരാതിയെ തുടര്‍ന്ന്‌ അറസ്റ്റ്‌. മൂന്നാര്‍ പൊലീസാണ്‌ ജയ്‌മോനെ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക