മാതള ജ്യുസ് (പോംഗ്രനേറ്റ്) വയാഗ്രക്ക് സമമെന്നു പുതിയ പഠനം
Health
24-Jun-2013
എബി മക്കപ്പുഴ
Health
24-Jun-2013
എബി മക്കപ്പുഴ

ഡാലസ്:ലൈംഗിക ശേഷിയും ശക്തിയും വര്‍ധിപ്പിക്കാന്‍ വയാഗ്രയ്‌ക്കുവേണ്ടി
അന്വേഷിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.
പോംഗ്രനേററ് (മാതള) ജ്യൂസ് വയാഗ്രയുടെ ശക്തിക്ക് തുല്യമാണെന്നാണ് എഡിന്‍ബര്‍ഗ് ക്യൂന്‍സ്‌് മാര്‍ഗരറ്റ് സര്‍വ്വകലാശാലയിലെ ശാസ്‌ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നു. 21നും 64നും ഇടയില്‍ പ്രായമുള്ള 58 പേരിലാണ് പഠനം നടത്തിയത്. പോംഗ്രനൈറ്റ് ലൈംഗികതയുമായി ബന്ധപ്പെട്ട ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ ഉല്‌പാദിപ്പിക്കുന്നു. ഇത് പുരുഷന്മാരിലും സ്‌ത്രീകളിലും സെക്‌സ് താല്‌പര്യങ്ങളും ലൈംഗിക ആരോഗ്യവും വര്‍ദ്ധിപ്പിക്കും. ടെസ്‌റ്റോസ്റ്റിറോണ്‍ പുരുഷന്മാരില്‍ മുഖരോമങ്ങള്‍ കൂടുതല്‍ വളരുന്നതിനും ഗാംഭീര്യമുള്ള ശബ്ദം ലഭിക്കുന്നതിനും ലൈംഗിക താല്‌പര്യം കൂട്ടുവാനും സഹായിക്കുമെന്നാണ് ഇവര്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ മനസ്സിലാക്കിയത്.
സ്‌ത്രീകളിലെ അഡ്രിനെല്‍ ഗ്ലാന്റുകളിലും ഓവറിയിലും ഉല്‌പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ സെക്‌സ് താല്‌പകര്യം വര്‍ദ്ധിപ്പിക്കുകയും മസിലുകളും എല്ലുകളും ശക്തിപ്പെടുത്തുകയും ചെയ്യുമെന്നു പഠന റിപ്പോര്‌ട്ട് സ്ഥിരീകരിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments