വിന്‍സന്റ് ഇമ്മാനുവേലിന് ഡിഷ് നെറ്റ് വര്‍ക്കിന്റെ ഡീലര്‍ഷിപ്
ജോര്‍ജ് നടവയല്‍Published on 23 June, 2013
ഫിലഡല്‍ഫിയ: ഏഷ്യാനെറ്റ് ചാനലുകള്‍
അമേരിക്കയില്‍ ഗ്ലോബ് കാസ്റ്റ് നെറ്റ്വര്‍ക്കില്‍ നിന്ന് മാറി പ്രശസ്ത ഡിഷ്
നെറ്റ് വര്‍ക്കിലേക്ക് മാറുന്നതിനാല്‍ ഫിലഡല്‍ഫിയയിലെ വിന്‍സന്റ്
ഇമ്മാനുവേലിന് ഡിഷ് നെറ്റ് വര്‍ക്കിന്റെ ഡീലര്‍ഷിപ് ലഭിച്ചിരിക്കുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക് 215-880-3341
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല