Image

അരുതേ...(കവിത)

പ്രൊഫ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D. Published on 22 June, 2013
അരുതേ...(കവിത)
ഒരിക്കല്‍ ദൈവത്തെ
പരീക്ഷിക്കാന്‍
അയാള്‍
ബെഞ്ച്‌മിന്‍ ഫ്രാങ്ക്‌ളിന്റെ
പടമുള്ള കടലാസ്സ്‌
മേശയ്‌ക്കടിയില്‍ വിതറി-
ദൈവമതു `വിക്കി'യിലെ
`ഒറിഗാമി'യില്‍ മുക്കി
കടലാസ്സു തോണിയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക