Image

ജോര്‍ജ്‌ ഏബ്രഹാം ഐ.എന്‍.ഒ.സി ചെയര്‍മാന്‍

Published on 21 June, 2013
ജോര്‍ജ്‌ ഏബ്രഹാം ഐ.എന്‍.ഒ.സി ചെയര്‍മാന്‍
ന്യൂയോര്‍ക്ക്‌: ഐ.എന്‍.ഒ.സി ചെയര്‍മാനായി ജോര്‍ജ്‌ ഏബ്രഹാമിനെ എ.ഐ.സി.സിയുടെ പ്രവാസി വിഭാഗം തലവന്‍ ഡോ. കരണ്‍ സിംഗ്‌ നിയമിച്ചു.

ഇപ്പോഴത്തെ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ ജസൂജയാണ്‌ പുതിയ പ്രസിഡന്റ്‌. ഇന്നലെ ക്യൂന്‍സിലെ വേള്‍ഡ്‌ ഫെയര്‍ മറീനയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു കരണ്‍സിംഗ്‌ പ്രഖ്യാപനം നടത്തിയത്‌.

താത്വികമായി ചെയര്‍മാന്‍ പ്രസിഡന്റിനേക്കാള്‍ മുകളിലാണ്‌. എങ്കിലും ദൈനംദിന കാര്യങ്ങളില്‍ പ്രത്യേക ചുമതലകളില്ല. പെട്ടെന്നുണ്ടായ ഈ പ്രഖ്യാപനം സമ്മേളനത്തില്‍ പൊതുവെ അലോസ
മാണ്‌ ഉണ്ടാക്കിയത്‌. പലരും ഈ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്‌തു. ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ജസൂജ രാഷ്‌ട്രീയ രംഗത്ത്‌ ആധിപത്യം നേടുന്നതിന്റെ യോഗ്യതയേയും പലരും ചോദ്യം ചെയ്‌തു.

ജനാധിപത്യം പോയിട്ട് സാമാന്യ മരാദ പോലും കരണ്‍ സിംഗ് കാണിച്ചില്ലെന്നാണു പൊതുവെ പരാതി ഉയര്‍ന്നത്. സ്ഥാന മോഹികളായ ഏതാനും മലയാളികള്‍ ഒഴിച്ചാല്‍ പൊതുവെ ഏവര്‍ക്കും സമ്മതനായിരുന്നു ജോര്‍ജ് ഏബ്രഹാം. അദ്ധേഹത്തിന്റെ നേത്രുത്വത്തില്‍ സംഘടന വളരുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ ചാപ്ടറായി സംഘടിക്കുകയും സംഘടനയെ ശക്തിപ്പെടുത്തുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ ഒരു
മാറ്റത്തിന്റെ ആവശ്യകതയാണു ചോദ്യം ചെയ്യപ്പെടുന്നത്. തസ്തികയിയില്‍ മാറ്റം വരുത്തിയെന്നല്ലാതെ കാര്യമായ വ്യത്യാസം ഇല്ല താനും.
തെരെഞ്ഞെടുപ്പ് അടുത്തീരിക്കെ പ്രവാസികളില്‍ ആ
യ കുഴപ്പം സ്രുഷ്ടിക്കാനെ ഇതുപകരിക്കൂ എന്നും പൊതുവെ കരുതുന്നു.
പഞ്ചാബികള്‍ ഒഴികെ എല്ലാവരും തന്നെ ഈ മാറ്റത്തില്‍ എതിരാണെന്നാണു യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞതു.


Report in Indian Panorama

Coup in INOC (I) USA

Shudh manages to oust George

NEW YORK (TIP): The 82 year old Dr. Karan Singh has done it again. This time, not from New Delhi but sitting in New York.

He has announced appointment of Shudh Jasuja as President of INOC (I) USA as dramatically as he had given marching orders to Dr. Surinder Singh Malhotra a year ago and inducted George Abraham as President.

The announcement effecting the change of guard was made by Dr. Singh at a reception to honor him at a Flushing banquet hall June 20.

George Abraham who was yet a year to go before his term ends.

It is learnt that the INOC (I) USA is divided right in the middle following the announcement. There was a lot of tension and the supporters of Shudh Jasuja and George Abraham were heard exchanging hot words. The agitated supporters of George Abraham tried to stop Dr. Singh's car as he was leaving and shouted repeatedly Karan Singh  Murdabad. Some said a huge payment was made to Mohan Singh, Senior Private Secretary to Dr. Karan Singh to secure his good offices to recommend Shudh Jasuja's appointment. It may be recalled that Dr. Malhotra too had leveled allegations of bribes to the same person when he was removed as President.

Supporters of Shudh Jasuja were said to be greatly elated and shouted Karan Singh Zindabad, Shudh Jasuja Zindabad. Clearly, the lines are drawn unless one of the two sides decides to surrender meekly which probably is not going to happen. It will be interesting to watch in the next few days the course the INOC (I) USA politics will take

ജോര്‍ജ്‌ ഏബ്രഹാം ഐ.എന്‍.ഒ.സി ചെയര്‍മാന്‍
Join WhatsApp News
മലയാളീ 2013-06-21 08:31:47
ഗ്രൂപ്പ്‌ ഫോട്ടോ ഒന്നും എടുത്തിലെ ?! ഡോക്ടര്‍ കരന്‍ സിംങ്ങിന്‍റെ ആശീര്‍വാദം ഏററ് വാങ്ങുന്നതോ, കണ്ഠം അഭിഷേകം ചെയ്യുന്നതോ
(നാടന്‍ തല്ല്) കിട്ടിയിരുന്നു എങ്കില്‍ മുഖപത്രത്തില്‍ തന്നെ പ്രസിദ്ധീകരിക്കാമായിരുന്നു.
Thomas Mathai 2013-06-21 11:09:55

INOC is just a paper tiger. Just a reception and photo taking organization. No good for pravasis. Congress political appointment is going to work in India only. Those kinds of political congress appointment by a congress politician like Karansing from India are not valid and it is stupid. Again, baseless, who cares.  USA is a democratic country and these kinds of political organizations should go through democratic process only. No appointment by even Sonia Ghandi. INOC of USA must be elected by the people from USA only. No appointment from Delhi high command. Again if you say the appointment is good means, I say that I am Thomas Mathai and I got appointment from Sonia. So my position is original and powerful and rest of them is dismissed. OK did you get the points?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക