ആഷിക് അബുവുമായുള്ള വിവാഹം ഉടന്‍ നടക്കുമെന്ന് പ്രശസ്‌ത യുവ നടി റീമാ കല്ലിങ്കല്‍
അറിയിച്ചു. എന്നാല്‍ താന്‍ മതം മാറി ഇസ്ലാം ആകില്ലെന്നും നടി വ്യക്തമാക്കി.
അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ റിമ ആഷിക്കിന്റെ
സാന്നിദ്ധ്യത്തില്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചു. വിവാഹത്തിനായി താന്‍ ഇസ്ലാം മതം
സ്വീകരിക്കുമെന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് റിമ
വ്യക്തമാക്കി. വിവാഹം അധികം വൈകാതെ ഉണ്ടാകും. എന്നാല്‍ തീയതിയൊന്നും
തീരുമാനിച്ചിട്ടില്ലെന്നും ആഷികും റിമയും പറഞ്ഞു. വിവാഹത്തിനായി റിമ കല്ലിങ്കല്‍
ഇസ്‌ളാം മതം സ്വീകീരിക്കുമെന്ന് വാര്‍ത്ത പരന്നിരുന്നു.
ആഷിക് അബുവാണ്
ഫേസ്‌ബുക്കിലൂടെ റിമയുമായുള്ള പ്രണയം പുറത്തുവിട്ടത്. പിന്നീട് റിമയും ഇക്കാര്യം
സ്ഥിരീകരിച്ചിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല