Image

ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി എം.എ. ജോര്‍ജ് രാജിവച്ചു

Published on 28 September, 2011
ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി എം.എ. ജോര്‍ജ് രാജിവച്ചു
കൊച്ചി : ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും എം.എ. ജോര്‍ജ് രാജിവച്ചു. പ്രസിഡന്റുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് വിവരം. സംവിധായകന്‍ വിനയന്റെ അംഗത്വം പുനപ്പരിശോധിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും സൂചനയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക