Image

കഥയും കഥന- കഥാവശേഷ ചിന്തകളും (1/5: പ്രൊഫ.ജോയ്‌ ടി. കുഞ്ഞാപ്പു

Published on 05 June, 2013
കഥയും കഥന- കഥാവശേഷ ചിന്തകളും (1/5: പ്രൊഫ.ജോയ്‌ ടി. കുഞ്ഞാപ്പു
(ഭാഗം-1/5)

(കഥയെക്കുറിച്ചുള്ള എന്റെ മുന്‍ധാരണകളും പിന്‍ധാരണകളും കൂട്ടിക്കലര്‍ത്തിയ ഒരു സൂപ്പ്‌, അഞ്ചു ഖണ്ഡങ്ങളിലായി)

കഥയറിയാത്തവര്‍ ആരുമില്ല; കഥ പറയാത്തവര്‍ എങ്ങുമില്ല; കഥ കേള്‍ക്കാത്തവര്‍ ഇല്ലേയില്ല! ചിതറിയ ചിന്തകളെ അടുക്കാനും സങ്കീര്‍ണ്ണതകളെ ലളിതമാക്കാനും, അറിയാതെത്തന്നെ നാം വസ്‌തുതകളെ മനസ്സില്‍ കഥയാക്കിമാറ്റുന്നു. പോസ്റ്റ്‌-ഇറ്റ്‌-പേഡില്‍ അക്കമിട്ടെഴുതുന്ന ദിനപരിപാടി, അന്നേദിവസം അഭിനയിക്കേണ്ടുന്ന ജീവിതകഥാങ്കങ്ങളുടെ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക