Image

ഉപതിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്ക് ജയം

Published on 28 September, 2011
ഉപതിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിക്ക് ജയം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഭവാനിപൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. 54,213 വോട്ടുകള്‍ക്കാണ് മമതാ ബാനര്‍ജി വിജയിച്ചത്. സപ്തംബര്‍ 25നായിരുന്നു വോട്ടെടുപ്പ്. മമതാ ബാനര്‍ജിക്ക് മത്സരിക്കുന്നതിനായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി സുബ്രതബക്ഷി രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക