Image

3 ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ക്ക്‌ ഒബാമയുടെ പ്രശംസ

Published on 28 September, 2011
3 ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ക്ക്‌ ഒബാമയുടെ പ്രശംസ
വാഷിംഗ്‌ടണ്‍: മൂന്ന്‌ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ക്ക്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രശംസ. ശാസ്‌ത്ര- സാങ്കേതിക രംഗങ്ങളിലെ സേവനങ്ങള്‍ പരിഗണിച്ചാണ്‌ ശാസ്‌ത്രജ്ഞരായ ശ്രീനിവാസ വര്‍ദ്ദന്‍, രാകേഷ്‌ അഗര്‍വാള്‍ ഗവേഷകനായ ബി.ജയന്ത്‌ ബാലിഗ എന്നിവര്‍ക്കാണ്‌ നേട്ടം. 12 പേരുടെ പട്ടികയിലാണ്‌ ഇവര്‍ക്കും ഇടം ലഭിച്ചത്‌. ഇവരുടെ വൈഭവം കൂടുതല്‍ ഉയരത്തിലെത്താന്‍ രാജ്യത്തെ സഹായിക്കുമെന്നും മറ്റുള്ളവര്‍ക്ക്‌ ഇവര്‍ മാതൃകയാണെന്നും പ്രസിഡന്റ്‌ ബറാക്‌ ഒബാമ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക