Image

പറുദീസ ബെസ്റ്റ് ഡ്രമാറ്റിക് എഡിറ്റിംഗിനുള്ള അവാര്‍ഡ് നേടി

Published on 01 June, 2013
പറുദീസ ബെസ്റ്റ് ഡ്രമാറ്റിക് എഡിറ്റിംഗിനുള്ള അവാര്‍ഡ് നേടി
ആംസ്റ്റര്‍ഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ തമ്പി ആന്റണിയുടെ പറുദീസ ബെസ്റ്റ് ഡ്രമാറ്റിക് എഡിറ്റിംഗിനുള്ള അവാര്‍ഡ് നേടി.
ശ്രീനിവാസന്‍, തമ്പി ആന്റണി, ജഗതി ശ്രീകുമാര്‍, ശ്വേതാ മേനോന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.  വിനു എബ്രാഹാമിന്റെ  തിരക്കഥയില്‍  ആര്‍. ശരത് കായല്‍ ഫിലിംസിനുവേണ്ടി സംവിധാനം ചെയ്ത പറുദീസാ രമ്മ്യാ മൂവീസാണ് വിതരണം ചെയ്യുന്നത്‌
ഒവുസേപ്പച്ചനും ഐസക്ക് തോമസ്‌ കൊട്ടുകാപ്പള്ളി യുമാണ് സംഗീതം. സജന്‍ കളത്തില്‍ ആണ് ഫോട്ടോഗ്രഫി. മലയോര പ്രദേശമായ മേലുകാവിലും ഈരാട്ടുപേട്ടയിലുമായി ചിത്രീകരിച്ചിരിക്കുന്നു.

Join WhatsApp News
sibidavid 2013-06-01 14:29:10
Congratulations Sarath, Thampy antony & team
George Oalickal 2013-06-02 05:07:46
Congratulations, Thampy Antony&Team
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക