Image

വൃക്ക രോഗിക്കായി മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ധനസഹായ സമാഹരണം

Published on 25 May, 2013
വൃക്ക രോഗിക്കായി മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ധനസഹായ സമാഹരണം
മെല്‍ബണ്‍: എറണാകുളം കാലടിയിലെ ചാള്‍സ് ജോണിയെന്ന ചെറുപ്പക്കാരന് വൃക്ക ശസ്ത്രക്രിയക്കായി മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ധനസഹായം സമാഹരിക്കുന്നു. 

ജോണിയുടെ ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. പത്തുലക്ഷം രൂപയാണ് ചികിത്സാചെലവായി പ്രതീക്ഷിക്കുന്നത്. 

സഹായധനമായി 5000 ഡോളര്‍ സമാഹരിക്കാനാണ് സംഘടനയുടെ ശ്രമം. കൂടുതല്‍ വിവരങ്ങള്‍ക്ക് മെല്‍ബണ്‍ മലയാളി ഫെഡറേഷനുമായി ബന്ധപ്പെടണം. (ഫോണ്‍ 0401865790) 

വാര്‍ത്ത അയച്ചത് ഡോ. ഷാജി വര്‍ഗീസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക