Image

കമന്റുകള്‍ എഴുതുന്നവരുടെ ശ്രദ്ധക്ക്

Published on 20 May, 2013
കമന്റുകള്‍ എഴുതുന്നവരുടെ ശ്രദ്ധക്ക്
അഭിപ്രായം എഴുതാനുള്ള വേദിയാണു കമന്റുകള്‍. ആരെയെങ്കിലും ആക്ഷേപിക്കാനോ അസഭ്യം പറയാനോ ഉള്ള വേദിയല്ല അത്.
ഒരാള്‍ ഒരു ലേഖനത്തില്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനെതിരെ മറ്റൊരഭിപ്രായം പരയുന്നതില്‍ തെറ്റില്ല. എന്നാല്‍ എഴുതുന്ന ആളെ ചീത്ത വിളിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് ശരിയല്ല.
കമന്റുകള്‍ എഡിറ്റ് ചെയ്യുക അസാധ്യമായ കാര്യമാണു. അതിനാല്‍ ഉത്തരവാദിത്തത്തോടെ കമന്റുകള്‍ എഴുതുക.
Join WhatsApp News
Honest Mathew 2013-05-20 20:19:36
മലയാള ഭാഷ രഞ്ജനിപോലെ വലിയ വശം ഇല്ലാത്ത ഒരാളാണ് ഞാൻ. എഡിറ്റ്‌ർക്കറിയാമല്ലോ മലയാളിയുടെ തനി സ്വഭാവം. മലയാളം പഠിപ്പിക്കാം എന്ന് പറഞ്ഞു അടുത്തു കൂടിയവർ ആദ്യമായി പഠിപ്പിച്ചത് തെറിയാണ്. ഒന്ന് രണ്ടു പ്രാവശ്യം ചെള്ളക്കു  അടികിട്ടിയപ്പോളാണ്  കാര്യം മനസിലായാത്.  ഏതായാലും കഴിയുന്നതും തെരി എഴുതാതിരിക്കാൻ ശ്രമിക്കുന്നതായിരിക്കും. 'ര'  ചിലപ്പോൾ 'റ' യാകും.  ഈശ്വരാ പരിപാലിച്ചു കൊല്ലണെ എന്ന് എഴുതിയത്  പറി പാളിച്ചുകൊല്ലനെ എന്നായി. ഇങ്ങനെയുള്ള നിർദോഷ തെറികൾ ദയവു ചെയ്യുത് മാപ്പാക്കി ഈ അഭിപ്രായം നിങ്ങളുടെ ബഹുമാനപെട്ട പത്രത്തിൽ ഉലപ്പെടുത്തണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.  അമേരിക്കയിലുള്ള മിക്ക എഴുത്തുകരും തെറിപറയാൻ ഒരവസരം നോക്കി ഇരുന്നപോഴാണ്‌ 'മോങ്ങാനിരുന്ന നായുടെ തലേൽ തേങ്ങാ വീണെന്ന് പറഞ്ഞപോലെ' രഞ്ജനി-ബിനോയി ഗുസ്തി എഴുത്തുകാരുടെ തലേൽ വന്നു വീണത്‌ . എഡിറ്റർ വരുന്ന തെറി എല്ലാം വായിച്ചു തല പെരുത്തിരിക്കുകയാനെന്നരിയാം. അല്ലെങ്കിൽ ഇങ്ങനെ എഴുതാൻ സാധ്യതില്ല. പക്ഷേ അതിൽ ഏറ്റവും നല്ലെതെന്ന് തോന്നുന്നത് പ്രസിദ്ധികരിച്ച്ചാൽ, കാര്യം മാന്യനും തത്വചിന്തകനാനെങ്കിലും എനിക്കു ഇടയ്ക്കു തെറി കേൾക്കുന്നതും വായിക്കുന്നതും  വളരെ ഇഷ്ടം ആണ് . അതുമാത്രം അല്ല ഒരു പക്ഷേ നിങ്ങളുടെ തെറി ഭാരം കുറഞ്ഞുകിട്ടകയും ചെയ്യും.  


moolecheril 2013-05-20 20:21:32
തെറി എഴുതുന്നവരെ തടയുക..
‌‌‌‌ഇത് അത്യാവശ്യമായ ഒരു കാര്യമാണ്. അമേരിക്കന്‍ മലയാളികളില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രവണതയാണ് ഇത്തരം ഒളിഞ്ഞിരുന്നുള്ള അമ്പെയ്ത്തലുകള്‍. അതായത്, ഒരു മാതിരി ആണും പെണ്ണും കെട്ട, തരം താഴ്ന്ന പ്രവര്‍ത്തികള്‍ ... അവയെ തടുക്കണമെന്ന് ആഗ്രമുള്ള പത്രക്കാര്‍ ആദ്യം ചെയ്യേണ്ടത് വ്യക്തമായ പേരും ഇ-മെയില്‍ അഡ്രസ്സും ഇല്ലാത്ത എല്ലാ കമന്റുകളും അവസാനിപ്പിക്കുക എന്നുള്ളതാണ്. രണ്ടാമതായി ഇന്നു ഫെയിസ് ബുക്ക്, ബ്ലൊഗ്ഗര്‍, ട്വിറ്റര്‍ മുതലായ പൊതു മീഡിയകളില്‍ അക്കൗണ്ട് ഉള്ളവരാണ് എല്ലാവരും അവര്‍ അവരുടെ ആ അക്കൗണ്ടുകള്‍ മുഖാന്തരം ലോഗ്ഗിന്‍ ചെയ്ത് കമന്റുകള്‍ ഇടട്ടെ, അതു തെറിയുമ്മായിക്കൊള്ളട്ടെ... ഒരു കാര്യം എനിക്ക് ഉറപ്പാണ് ... അവരുടെ യഥാര്‍ഥ മുഖം വെളിയില്‍ വരുമെന്ന് കാണുമ്പോള്‍ അവര്‍ തെറി പറച്ചില്‍ താനെ നിര്‍ത്തും. അല്ലെങ്കില്‍ കീറുകിട്ടുമെന്ന് അവര്‍ക്കറിയാം..! :)
thomas koovalloor 2013-05-21 04:22:14
I fully agree with the above rule while making comments against any authors. Making unpleasant or irritating comments against the author is a sort of bulleying, and cyberbullying is a violation and you could be sued. Many Malayalees don't know what is cyberbullying means. So, in my opinion, Editors also should be very careful while publishing the comments. it should be strictly screened. Every body makes mistakes. so let us try to end using profane  and indecent languages while making comments.
 Thomas Koovalloor
Jack Daniel 2013-05-21 17:31:51
തെറി പറഞ്ഞില്ലങ്കിൽ ഞങ്ങൾ ശ്വാസം മുട്ടി മരിക്കും. അല്ലെങ്കിൽ ആരുടെ എങ്കിലും പുറത്തു കേറും. ഒബാമയുടെ ചെവിയിൽ ഫ് - ബോംബിട്ടപ്പോൾ ജോ ബൈടന്റെ മുഖത്തു എന്ത് ചൈതന്യം ആയിരുന്നു. ഡിക്ക് ചേനി ഫ് ബോംബിട്ടപ്പോൾ അയാള് ഒരു ഹാർട്ട് അറ്റാക്ക് ഒഴിവാക്കി. വീടുകളിൽ ഭാര്ത്താക്കന്മാരും ഭാര്യമാരും തമ്മില്ലുള്ള വഴക്കിൽ ചീത്ത വിളിക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ എത്ര കൊലപാതകങ്ങൾ നടക്കും ആയിരുന്നു. അത് കൊണ്ട്  പത്രാതിപർ തെറി എഴുതാൻ പാടില്ലാ എന്നാ ഉപരോധം മാറ്റി എല്ലാവന്മാരേം അടച്ചു ചീത്ത വിളിക്കാൻ സൌകര്യം ചെയ്തു തരണേ എന്ന്  സാധരം അപേക്ഷിക്കുന്നു. തെറി വിളിക്കാനും എഴുതാനും കഴിഞ്ഞില്ലാ എങ്കിൽ അത് നരക ജീവിതത്തിനു തുല്യം ആണ് 
John Varghese 2013-05-21 17:51:18
I agree with Jack Daniel. It is a fine outlet to release pressure
കൊടുങ്ങല്ലൂർ അമ്മ 2013-05-21 19:47:24
തെറി എന്ന് പറയുന്നത് മലയാള സാഹിത്യത്തിന്റെ ഒരു ഭാഗമാണ് അതിനെ നിന്ദിച്ചു സംസാരിക്കരുത്. അവസരം വരുമ്പോൾ എല്ലാവരും തെറി വിളിക്കണം. അവർക്കെ ഞാൻ ദര്ശനം കൊടുക്കുകയുള്ളൂ 
ഉടക്ക് വാസു 2013-05-22 03:37:26
ബലാൽസംഗം ഒഴിവാക്കാൻ വ്യഭിചാരശാലകൾ ഉള്ളത് നല്ലതാണ് . എന്ന് പറഞ്ഞപോലെ ദേഹോപദ്രവം ഒഴിവാക്കാൻ തെറിപറയാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം 


vaayanakkaaran 2013-05-22 13:16:15
തെറിയെക്കാൾ ദുസ്സഹമാൺ ഭീമാകാരമായ അക്ഷരങ്ങൾ. വായനക്കാരന്റെ കാഴ്ചക്ക്‌ ഒരു കുഴപ്പവുമില്ല!
മത്തായിചേട്ടൻ 2013-05-22 19:51:58
തെറി എഴുതുമ്പോൾ മുഴുത്ത അക്ഷരത്തിൽ എഴുതണം. വായനക്കാരന്റെ പ്രായം അല്ല. വയസു എണ്‍പത്തി എട്ടു കഴിഞ്ഞു ചെറിയ അക്ഷരം ഒന്നും വായിക്കാനും വയ്യ. എന്റെ ഭാര്യ എന്ന് പറയുന്ന മൂതേവി എന്നെകാളും രണ്ടു വയസിനു മൂപ്പാ. ഒരു വക പറഞ്ഞാൽ കേള്ക്കത്തില്ല. നിങ്ങളൊക്കെ എഴുതി വിടുന്ന തെറി ആണ് ഞാൻ ഇപ്പോൾ അവളെ വിളിക്കുന്നത്‌. ദയവു ചെയ്യുത്  അത് നിറുത്തരുത് . പ്രായം ഉള്ളവരും ജീവിച്ചു പൊക്കോട്ടെ 


Anthappan 2013-05-22 20:18:11

If we analyze all the comments on this page, it is very interesting to note that the people those who are for the usage of obscene language in writing seem very humorous and relaxed.  But two moral police officers commented against the usage of obscene language are very negative in thinking.  Unpleasant, irritating, bullying, cyber bulling, violation, suing, are some of the negative words used by one commentator.  Even he is warning the editor about the consequence of publishing this kind of writing. You can find obscene languages throughout the internet and may be protected under freedom speech. One person call people those who use obscene language bisexual (hermaphroditic) and likely to get beaten up.   It seems like these moral officers are defining morality and the standard of writing in e-malayalee.  There are stand up comedians in this country uses obscenity throughout their program.  And, I am pretty sure once they go to hell, there will be lots of laughter

Obscenity is whatever happens to shock some elderly and ignorant magistrate. (Bertrand Russell)

വിദ്യാധരൻ 2013-05-23 16:30:40
ഒരിക്കലും മുൻവിധി നല്ലതല്ല. ചിലപ്പോൾ തെറിയിൽ പൊതിഞ്ഞു വരുന്ന സാധനത്തിനു പവിഴത്തിന്റെ വില കാണും. ഒന്നിനും എടുത്തു ചാട്ടം നല്ലതല്ല. കൊട്ടാരം കവി കവിത എഴുത്തിൽ മുഴുകി ഇരിക്കുമ്പോളാണ്  രാജാവിന്റെ മകൾ കവിയുമായി ശ്രിംഗരിക്കാൻ ചെല്ലുന്നത്. അൽപ്പം കവിത എഴുതുന്നവരോട്  പൊതുവെ സ്ത്രീകൾക്ക് അല്പം ശ്രിംഗാരം കൂടുമല്ലോ.  പക്ഷെ നമ്മളുടെ കവിയെ   അയാളുടെ കാല്പ്പനിക ലോകത്തിൽ നിന്ന് കൂട്ടികൊണ്ടുപോയി പാപത്തിന്റെ ഫലം തീറ്റിക്കാൻ, ഹവ്വയെ പോലെ രാജകുമാരി നടത്തിയ ശ്രമം കുപിതനാക്കി. അയാൾ വായനക്കാരൻ പറഞ്ഞതുപോലെ ഒരു മുഴുത്ത തെറി പറഞ്ഞു.  പെണ്ണിനെ പിണക്കുന്നതും മൂർഖനെ നോവിച്ചു വിടുന്നതും ഒരുപോലെയാണ്. രാജാ കുമാരി, രാജാവിന്റെ ചെവിയിൽ കവി വിളിച്ച മുഴുത്ത തെറി ശബ്ദം താഴ്ത്തി പറഞ്ഞു. രാജാവ് ബോധംകെട്ടു താഴെ വീണു. പെട്ടന്ന് ബോധം തിരച്ചു കിട്ടിയപ്പോൾ കൊട്ടാരം കവിയെ തന്റെ മുന്നിൽ കൊണ്ടുവരുവാൻ. കല്പന ഇട്ടു. കവിയെ പൊക്കിയെടുത്തു രാജാവിന്റെ മുന്നില് കൊണ്ട് വന്നു. രാജാവ് കുപിതനായി കവിയോടു തന്റെ മകളെ വിളിച്ച തെറി ആവര്ത്തിക്കാൻ പറഞ്ഞു. കവികൾ പൊതുവെ കള്ളന്മാരു കൂടിയാണെല്ലോ,  വൃത്തികേടുകൾ മുഴുവൻ കാട്ടിയിട്ട് പൂച്ച കരണം മറിയുന്നത് പോലെ മറിഞ്ഞു കവിതയിലൂടെ കുറ്റം  മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ അവന്മാർ മിടുക്കരാണെ.  ഏതായാലും നമ്മളുടെ കവി കുറ്റ സമ്മതം നടത്തുകയും, പറഞ്ഞ തെറി ഉറക്കെ പറയുകയും തനിക്കു പറയാനുള്ളത് കൂടി കേൾക്കണം എന്ന് രാജാവിനെ ഉണർത്തിച്ചു . രാജാവ് സമ്മതം മൂളി. അല്ലയോ തിരുമനസെ അങ്ങയുടെ സുന്ദരിയാ മകള നടന്നു വരുന്നത് കണ്ടപ്പോൾ ഞാൻ വികാരപരിതനായി ഒരു നിമിഷ കവിത രചിക്കുകയും, അതിന്റെ ആദ്യാക്ഷരങ്ങൾ വിളിച്ചു പറയുകയും ആണ് ചെയ്യതത് . തിരുമാനസിനു ഇഷ്ടം എങ്കിൽ ഞാൻ അതിവിടെ ആലപിക്കാം. രാജാവിന് കവിത കേൾക്കണമെന്നായി കവി കവിത ആലപിച്ചു 

അല്ലയോ സുമുഖി സുന്ദരാംഗി പൂ 
 വല്ലിക്കൊത്ത നിന്   ചിറി 
രാജ പക്ഷി കൊതിയാതിരിക്കുമോ 
തിങ്കൾക്ക് സമയായ കൊമാളെ 

രാജാവിനു കവിത നന്നേ പിടിച്ചു. പക്ഷേ ഈ കവിത എങ്ങനെ തെറിയിൽ കലാശിച്ചു? അത് രാജാവേ ഈ നാല് വരി കവിതകളുടെ ആദ്യ അക്ഷരങ്ങളും അവസാന അക്ഷരങ്ങളും കീഴോട്ടു വായിച്ചാൽ അത് തെറിയായി തോന്നും.   ബുധിമാനയാ കവി തന്നെയാണ് തന്റെ മകൾക്ക് ഏറ്റവും യോഗിയെനെന്നുരാജാവ് തീരുമാനിക്കുകയും തന്റെ മകളെ വേളി  കഴിച്ചു കൊടുക്കുകയും ചെയ്യുത്.  വളരെ നാൾ സുന്ദരിയായ തന്റെ ഭാരിയോടോത്തു ജീവിച്ച കവി പിന്നിട് പല തെറി കവിതകളും എഴുതുകയുണ്ടായി. 

"പണ്ടൊരു നാൾ എന്റെ കണ്മണിയാൾ 
തോർത്തങ്ങുടുത്തു കുളിക്കും നേരം 
കൊണ്ടാർവേണി ഉടുത്തിരുന്ന വസനം 
പാറി പറന്നപ്പഴെ കണ്ടേൻ ഞാൻ 
കാമൻ കളിച്ചു കൂത്താടിടുന്ന പുണ്യസ്ഥലം"

John Varghese 2013-05-23 18:56:31
ഇങ്ങനത്തെ ഒരു മുട്ടൻ തെറിക്കു കാവ്യാത്മകമായ ഒരു വശം ഉണ്ടെന്നു എനിക്കറിയില്ലായിരുന്നു. തെറിയും വിദ്യാധരനു വഴങ്ങുന്നു . നിങ്ങൾ എന്ത് വേണമെങ്കിലും എഴുതിക്കോ വായിക്കാൻ ഞാനുണ്ട് 
ചേലക്കര 2013-05-23 20:05:40
ഹായ്! ഹായ് ! എന്താ കഥ അശ്ലീലം ഇല്ലാത്ത ജീവിതം? ഹായ് ! ഹായ് ! നിരീക്കാനാവിണില്ല 
"ശൂലിന കരതല ദ്വയേന സാ 
സന്നിരുദ്ധ്യ്  നയേന ഹൃതാംശുക 
തസ്യ പശ്യതി ലലാടലോചന 
മൊഘയന്ത വിധുരാ രഹസ്യ ഭൂതു"
രഹസ്യത്തിൽ വസ്ത്രങ്ങൾ അഴിക്കവേ പാർവതി കൈകൾകൊണ്ട് ശിവന്റെ രണ്ടു കണ്ണുകളും പോത്തിയപ്പോൾ ശിവന്റെ നെറ്റി കണ്ണ് തുറന്നിരുന്നതിനാൽ പാർവതി ശ്രമം ഉപേക്ഷിച്ചു 


Tom Abraham 2013-05-28 09:02:16
In the US, Congress tried to pass an Act title Communications Decency Act in 1996. President Bill Clinton signed it. However, the whole issue reached the US Supreme Court, and almost all provisions of the Act was struck down except cyber child pornography. The Court opined that words such as decency, indecency, and pornography cannot be defined.  I am not an Attorney, just sharing with you what I found in my past research. I will be happy to be enlightened further.
Use of Internet by children must be supervised by their parents, or school teachers.
Thanks, abrahamji45@gmail.com
പൂരം തങ്കപ്പൻ 2013-05-28 17:07:23
പിന്നേം പിന്നേം തല്ലുകൊള്ളിക്കാൻ അത് ഇറങ്ങി ഇറങ്ങി വരുന്നുണ്ടല്ലോ.

പൂരം തങ്കപ്പൻ 
തെറിയൻ നാണ് 2013-05-28 19:46:32
നല്ല പുഴുത്ത തെറികേട്ടാൽ ചേട്ടനു ജ്ഞാനപ്രകാശനം ഉണ്ടാകുമെങ്കിൽ ഞാൻ അയച്ചു തരാം ഏതായാലും ഈ-മെയിൽ അഡ്രസ്‌ തന്നിട്ടുണ്ടല്ലോ, അല്ല ഇവിടെ എഴുതിയാൽ മതിയെങ്കിൽ പത്രാതിപർക്കു സമ്മതമാണെങ്കിൽ  ഇന്ന സ്ഥലം ആയിരിക്കണം എന്ന്  നിര്ബന്ധം ഇല്ല. എനിക്ക് എവിടെ ആയാലും തെറി പറയണം എന്നെ ഉള്ളു. സുപ്രീം കോർട്ടിന്റെ അനുവാദം ഉള്ളപ്പോൾ ഇനി  എന്ത്  പേടിക്കാന 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക