രണ്ടാം ജന്മം (കഥ: ജോണ്‍ ഇളമത)
SAHITHYAM
10-May-2013
SAHITHYAM
10-May-2013

പലജന്മങ്ങളിലൂടെ വേണമല്ലോ നാം ഈശ്വരിനില്‍ എത്താന്‍.
ഭൂതകാലത്തിന്‍െറ
മാറാലകളില്‍, എത്രഎത്ര ഓര്‍മ്മകള്‍, സന്തോഷങ്ങള്‍, സന്താപങ്ങള്‍, പ്രതികാരങ്ങള്‍! ഓര്‍മ്മയുടെ തിരുശേഷിപ്പുകള്‍, ആസ്‌തിത്വത്തിന്‍െറ കാവല്‍ക്കാരെപോലെ നില്‍ക്കുന്നു!

കഥ തുടങ്ങുബോള്‍, കുഞ്ഞപ്പന് വയസ് ഇരുപത്തൊമ്പത്. സുമുഖന്‍, എം.എ ബിരുദധാരി. പലയിടങ്ങളിലും ജോലിക്കപേക്ഷിച്ചു. തേഡ് ക്ലസിലൊരു എക്കണോമിക്‌സ് എംഏക്കാര നെ ആര്‍ക്കുവേണം, അല്ലെങ്കി മുടിഞ്ഞ കൈക്കൂലി കൊടുക്കണം....
കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments