നിര്‍വചിക്കാനാവില്ല ആര്‍ക്കുമൊരുനാള്‍ ഇതിനുള്ള ആഴവും വ്യാപ്തിയുമെത്രയെന്ന് പ്രവചിക്കാനാവില്ല ആര്‍ക്കുമൊരുനാള്‍ ഇതിനുള്ള ആയുസ്സ് എത്രമാത്രമെന്ന് എങ്കിലും സാധിക്കും ഒരു കാര്യമെന്നും സൂക്ഷിച്ചുവെക്കാം ലോക്കറിലല്ലാതെ... &&&&&&&&&&&&&&&& ഭാഗ്യലക്ഷ്മി സ്റ്റാന്‍ഡേര്‍ഡ് 5 സെന്റ്മേരീസ് ബഥനി പബ്ലിക് സ്കൂള്‍ കല്ലുംമൂട്,കായംകുളം