ഇന്നാളും എന്നാളും! (കവിത: പ്രൊഫസ്സര്‍ ജോയ് ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
SAHITHYAM
10-May-2013
SAHITHYAM
10-May-2013

ബഹുഭീമ പരീക്ഷണശാലയില്‍
അതിസങ്കീര്‍ണ്ണ പാനപാത്രത്തില്‍
പുല്ലിംഗപ്പൊലിമത്തുടുപ്പില്‍
പ്രപഞ്ചവിസ്‌തൃതി വിസ്‌മയിക്കും
അതിസങ്കീര്‍ണ്ണ പാനപാത്രത്തില്‍
പുല്ലിംഗപ്പൊലിമത്തുടുപ്പില്‍
പ്രപഞ്ചവിസ്‌തൃതി വിസ്‌മയിക്കും
ഹൃത്തുടിപ്പിന്‍ കഥ സൃഷ്‌ടിക്കും:
പരിക്ഷീണിത ചിന്നച്ചെറുകിളിയെ
പരിരക്ഷണ മന്ത്രമോതിയൂട്ടിയും
താരാട്ടി,ലതിസംഗതീശ്ശീലുമൂളിയും
കൊച്ചുവാക്കില്‍ മഹാവാക്യമൂറിയും....
പരിക്ഷീണിത ചിന്നച്ചെറുകിളിയെ
പരിരക്ഷണ മന്ത്രമോതിയൂട്ടിയും
താരാട്ടി,ലതിസംഗതീശ്ശീലുമൂളിയും
കൊച്ചുവാക്കില്‍ മഹാവാക്യമൂറിയും....

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments