Image

എംഎംഎഫ് എവര്‍ റോളിംഗ് ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ എട്ടിന്

Published on 09 May, 2013
എംഎംഎഫ് എവര്‍ റോളിംഗ് ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ എട്ടിന്
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ എംഎംഎഫ് എവര്‍ റോളിംഗ് ട്രോഫി 2013 നുവേണ്ടി വോളിബോള്‍ ടൂര്‍ണമെന്‌റ് സംഘടിപ്പിക്കുന്നു. ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയില്‍നിന്നുള്ള ടീമുകള്‍ക്ക് പങ്കെടുക്കാം. 

ജൂണ്‍ എട്ടിന് ടുൃശിഴലൃ െഘലശൗെൃല ഇലിേൃല, ഗല്യയെീൃീൗഴവ വിക്‌ടോറിയയില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് മത്സരം. വിജയികള്‍ക്ക് 1000 ഓസ്‌ട്രേലിയന്‍ ഡോളറും എവര്‍ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 200 ഓസ്‌ട്രേലിയന്‍ ഡോളറാണ്. രജിസ്‌ട്രേഷന്റെ അവസാന തീയതി മേയ് 31.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ഷാജി വര്‍ഗീസ് 0401 865 790, വിജേഷ് കെ. വിജയന്‍ 0411 221 382, അജി പുനലൂര്‍ 0401 426 932, സിന്റോ പാറേക്കാട്ടില്‍ 0434 552 909.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക