Image

ലിപ്‌സ്റ്റിക്‌ ആരോഗ്യത്തിന്‌ ഹാനികരം

എബി മക്കപ്പുഴ Published on 09 May, 2013
ലിപ്‌സ്റ്റിക്‌ ആരോഗ്യത്തിന്‌ ഹാനികരം
ചുണ്ടുകള്‍ ചുവപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ലിപ്‌സ്റ്റിക്കുകള്‍ ആരോഗ്യത്തും ഹാനീകരമാക്കുന്ന ലെഡ്‌, അലുമിനിയം, കാഡ്‌മിയം, ക്രോമിയം, മാംഗനീസ്‌, തുടങ്ങിയ ലോഹങ്ങളും, രാസവസ്‌തുക്കളും അടങ്ങിയതായി പഠന റിപ്പോട്ടേുകള്‍ സൂചിപ്പിക്കുന്നു. അമേരികയിലെ 85% സ്‌ത്രീകളും ലിപ്‌സ്റ്റിക്‌ ഉപയോഗിക്കുന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മാരകമായ രോഗങ്ങള്‍ക്ക്‌ കാരണമായ ലിപ്‌സ്റ്റിക്കുകള്‍ക്കു വിപണിയില്‍ വിലക്ക്‌ ഉണ്ടാകാനാണ്‌ സാധ്യതയുണ്ട്‌.

ഇന്ന്‌ വിപണിയിലുള്ള 30-ല്‍പരം ലിപ്‌സ്റ്റിക്കുകള്‍ ടെസ്റ്റ്‌ നടത്തിയ റിപ്പോര്‍ട്ട്‌്‌ കാലിഫോണേിയായിലുള്ള ബെര്‍കിലീസ്‌ പബ്ലിക്‌ സ്‌കൂള്‍ ഓഫ്‌ ഹെ്‌ത്ത്‌ ആണ്‌ കഴിഞ്ഞ ദിവസം മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്‌.
ലിപ്‌സ്റ്റിക്‌ ആരോഗ്യത്തിന്‌ ഹാനികരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക