Image

ഡിഎംകെ മുന്‍ മന്ത്രി കെ.പി.പി.സാമിയെ അറസ്റ്റു ചെയ്തു

Published on 24 September, 2011
ഡിഎംകെ മുന്‍ മന്ത്രി കെ.പി.പി.സാമിയെ അറസ്റ്റു ചെയ്തു
ചെന്നൈ: മുന്‍മന്ത്രിയും ഡി.എം.കെ നേതാവുമായ കെ.പി.പി.സ്വാമിയെ ചെന്നൈ പൊലീസ് അറസ്റ്റു ചെയ്തു. 2006ല്‍ നടന്ന രണ്ടു മത്സ്യത്തൊഴിലാളികളുടെ കൊലപാതകവുമായി  ബന്ധപ്പെട്ട കേസിലാണ് സാമിയെ അറസ്റ്റു ചെയ്തത്. തിരുവൊട്ടിയൂരിലെ വസതിയില്‍ വെച്ചായിരുന്നു അറസ്റ്റ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക