Image

എം.ജി ശ്രീകുമാറും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിന്

Published on 08 May, 2013
എം.ജി ശ്രീകുമാറും സംഘവും ഓസ്‌ട്രേലിയന്‍ പര്യടനത്തിന്
ബ്രിസ്ബന്‍: എം.ജി ശ്രീകുമാര്‍ നയിക്കുന്ന ശ്രീരാഗമേള ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ അരങ്ങേറും. ഒക്‌ടോബര്‍ 18ന് പര്യടനം ആരംഭിക്കുന്ന സംഘത്തില്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ ശ്രദ്ധേയരായ പ്രദീപ് ബാബു, ആന്‍മേരി തുടങ്ങിയവരും പ്രസിദ്ധ പിന്നണിഗായിക സിസിലിയും ഉള്‍പ്പെടുന്നു.

ചട്ടക്കാരി ഫെയിം ഷംന കാസിം നയിക്കുന്ന നൃത്ത പരിപാടികളും ശ്രീരാഗ മേളയുടെ ഭാഗമായിരിക്കും. ശശി കൊറിയോഗ്രാഫി നിര്‍വഹിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 0431768744, 0433647617, 0413666963. mgsreekumarinaustralia@gamil.com.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക