Image

ഡോ. ഡി. ബാബുപോളിന്‌ ആചാര്യ അവാര്‍ഡ്‌

ജോയിച്ചന്‍ പുതുക്കുളം Published on 24 September, 2011
ഡോ. ഡി. ബാബുപോളിന്‌ ആചാര്യ അവാര്‍ഡ്‌
കോതമംഗലം: ഡോ. കെ.എം. തരകന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ആചാര്യ അവാര്‍ഡിന്‌ ഡോ. ഡി. ബാബുപോള്‍ അര്‍ഹനായി. കല, സാഹിത്യം, സംസ്‌കാരം, വേദശാസ്‌ത്രം, ഭരണനിര്‍വഹണം തുടങ്ങിയ വ്യത്യസ്‌ത തലങ്ങളില്‍ നല്‍കിയ സംഭാവനകളെ കണക്കിലെടുത്താണ്‌ പുരസ്‌കാരം. കോതമംഗലം മരിയന്‍ അക്കാദമി ഓഫ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസില്‍ ഒക്ടോബര്‍ 8 ന്‌ 2.30 ന്‌ അവാര്‍ഡ്‌ സമ്മാനിക്കുമെന്ന്‌ ഫൗണ്ടേഷന്‍ സെക്രട്ടറി പ്രൊഫ. ബേബി എം. വര്‍ഗീസ്‌ അറിയിച്ചു. ലാലു (ന്യൂജേഴ്‌സി) അറിയിച്ചതാണിത്‌.
ഡോ. ഡി. ബാബുപോളിന്‌ ആചാര്യ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക